തൃശൂർ വില്ലടത്ത് 4.40 സെന്റിൽ 1600 sqft ഫുൾ ഫർണിഷ്ഡ് 3 BHK വീട് വിൽപ്പനയ്ക്ക്!
₹65,00,000
തൃശൂർ കോർപറേഷനിൽ വില്ലടത്തു 4.400 സെന്റ് സ്ഥലത്തു 1600 സ്ക്വയറിൽ 3 അറ്റാച്ചഡ് ബെഡ്റൂം 3 വർഷ പഴക്കമുള്ള വീട് വില്പനക്ക്..ഫുൾ ഫർണിഷ്ഡ് ആണ് ഈ വീട്. കിണറുണ്ട്. കാർ പാർക്ക് ചെയ്യാം.. എല്ലാ ഫർണിച്ചറും ഉൾപ്പെടുന്ന ഈ വീടിനു ഓണർ 65 ലക്ഷം ചോദിക്കുന്നു.. Prime 3 BHK Fully Furnished Independent House for Sale in Villadam, Thrissur Corporation ready-to-move-in home in a peaceful neighborhood. This beautifully maintained, 3-year-old fully furnished house in Villadam, Thrissur is now available for sale!
Prinson Pg