
മലപ്പുറം മൊറയൂരിൽ 16.9 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്
₹2,55,000
മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ മൊറയൂർ പഞ്ചായത്തിൽ പെട്ട എടപ്പറമ്പ് 16.9 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.ഈ പ്ലോട്ടിന്റെ ഇരുവശങ്ങളിലും റോഡ് സൗകര്യം ലഭ്യമാണ്. ഈ വസ്തുവിൽ ജല ലഭ്യതക്കായി കിണർ സൗകര്യം ഉണ്ട്.ഈ പ്ലോട്ടിൽ 50 കവുങ്ങ്, 15 തെങ്ങ് തുടങ്ങിയവ ഉണ്ട്. ഈ വസ്തുവിൽ നിന്നും മൊറയൂരിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. നിരപ്പായ സ്ഥലമാണിത്. ഈ പ്ലോട്ടിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്ലോട്ടിന്റെ സമീപത്ത് തന്നെ ഇലക്ട്രിക് പോസ്റ്റ് സൗകര്യം ഉണ്ട്. ആവശ്യക്കാർ 9388913033, 9544851379 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 2.55 ലക്ഷം രൂപ (Negotiable )
Posted By: P. M. S BASHEER

₹95,000
മലപ്പുറം പെരിന്തൽമണ്ണ കോട്ടക്കൽ റൂട്ടിൽ 25 സെൻ്റ് ഫ്ലോട്ട് വിൽപ്പനയ്ക്ക്
📍 Malappuram

₹1,15,000
മലപ്പുറം കടുങ്ങപുരം ഗ്രാമത്തിൽ 15 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്
📍 Malappuram

₹3,10,000
മലപ്പുറം ഒറ്റക്കൽ പറപ്പൂർ തെക്കേക്കുളമ്പിൽ 21 സെൻ്റ് സ്ഥലം വിൽപ്പനയ്ക്ക്
📍 Malappuram

₹4,00,000
മലപ്പുറം കോട്ടക്കലിൽ 72 സെൻ്റ് സ്ഥലം വിൽപ്പനയ്ക്ക്
📍 Malappuram

₹4,50,000
മലപ്പുറം വാറങ്കോട് എന്ന സ്ഥലത്ത് 22 സെൻ്റ് സ്ഥലം വിൽപ്പനയ്ക്ക്
📍 Malappuram

₹2,00,000
മലപ്പുറം, പച്ചീരിപ്പാറ, പെരിന്തൽമണ്ണ വെട്ടത്തൂരിൽ 13.5 സെൻ്റ് സ്ഥലം വിൽപ്പനയ്ക്ക്
📍 Malappuram

₹2,10,000
മലപ്പുറം എടരിക്കോട് മൂച്ചിക്കലിൽ 10 സെൻ്റ് സ്ഥലം വില്പനയ്ക്ക്
📍 Malappuram

₹1,50,000
മലപ്പുറം രാമനാട്ടുകര പേങ്ങാട് 6 സെൻ്റ് സ്ഥലം വില്പനയ്ക്ക്
📍 Malappuram