
കണ്ണൂർ പെരിങ്ങോമിൽ 33 1/2 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്
₹1,00,000
കണ്ണൂർ ജില്ലയിൽ പെരിങ്ങോമിനടുത്ത് അരവഞ്ചാലിൽ പുക്കൽ എന്ന സ്ഥലത്ത് 33 1/2 സെന്റ് സ്ഥലം വാടകക്കോ വിൽപ്പനക്കോ കൊടുക്കാനുണ്ട്.അരവഞ്ചാൽ ടൗണിൽ നിന്ന് 800 മീറ്റർ മാത്രം അകലെ അരവഞ്ചാൽ UP School - വെളിച്ചംതോട് റോഡിൽ പഞ്ചായത്ത് റോഡിനോട് ചേർന്നാണ് ഈ സ്ഥലമുള്ളത്. നിലവിൽ കാട്ടുമരങ്ങളാണ് ഈ സ്ഥലത്തുള്ളത്.വീട്, Quarters, Apartment, Villa project തുടങ്ങിയ നിർമ്മാണങ്ങൾക്കെല്ലാം വളരെ അനുയോജ്യമായ സ്ഥലം. വിദ്യാലയങ്ങൾ, അമ്പലം, പള്ളി, Bank, Hospital എന്നീ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്. ഉദ്ദേശ വില - സെന്റിന് 1 ലക്ഷം (Negotiable ).
Posted By: RAMESHAN

₹3,20,000
കണ്ണൂർ, പയ്യന്നൂർ എടത്ത് കെവി റോഡിലെ 8 സെൻ്റ് സ്ഥലം വിൽപ്പനയ്ക്ക്
📍 Kannur

₹32,00,000
കണ്ണൂർ പെരിങ്ങോം സമീപം 85 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്
📍 Kannur

₹3,00,000
കണ്ണൂർ ചാല അമ്യൂസ്മെന്റ് പാർക്കിന് സമീപം 50 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്
📍 Kannur

₹35,000
കണ്ണൂർ കണിച്ചാർ പഞ്ചായത്തിൽ 15 സെൻ്റ് സ്ഥലം വില്പനയ്ക്ക്
📍 Kannur

₹63,00,000
കണ്ണൂർ പള്ളിക്കുന്നിൽ ഭൂമി വില്പനയ്ക്ക്
📍 Kannur

₹7,75,000
കണ്ണൂർ മേലെചൊവ്വ സൗത്തിൽ സ്ഥലം വിൽപ്പനയ്ക്ക്
📍 Kannur

₹12,00,000
കണ്ണൂരിലെ എസ്എൻ പാർക്കിൽ സ്ഥലം വിൽപ്പനയ്ക്ക്
📍 Kannur

₹4,25,000
കണ്ണൂർ കുറുവയിൽ എൽനാട് വിൽപ്പനയ്ക്ക്
📍 Kannur