
ആലപ്പുഴ ചേർത്തലയിൽ 29 സെൻ്റ് ഭൂമി വില്പനയ്ക്ക്
₹20,00,000
ആലപ്പുഴ ജില്ലയിലെ ചേർത്തല 29 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ ഒരു വീടും ഉണ്ട്.4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. പ്രൈവറ്റ് ബസ് സ്റ്റാൻഡിന് തൊട്ടടുത്തായി മെയിൻ റോഡ് സൈഡിൽ ആണ് ഈ വസ്തു ഉള്ളത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9995615000 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 20 ലക്ഷം രൂപ (Negotiable ).
Posted By: RAGAVENDRA SHENAYI

₹43,00,000
ആലപ്പുഴ പുതുപ്പള്ളി മെയിൻ റോഡിൽ കായംകുളത്തിന് സമീപം 8 സെൻ്റ് 2 bhk വീട് വിൽപ്പനയ്ക്ക്.
📍 Alappuzha

₹25,00,000
കായംകുളം ആലപ്പുഴയിൽ 10 സെന്റ് യാർഡും 2 കിടപ്പുമുറികളുമുള്ള വീടും വിൽപ്പനയ്ക്ക്.
📍 Alappuzha

₹40,00,000
ആലപ്പുഴ കറ്റാനം സമീപം 5.75 സെന്റ് സ്ഥലവും 2 കിടപ്പുമുറികളുള്ള പുതിയ വീടും വിൽപ്പനയ്ക്ക്.
📍 Alappuzha

₹55,00,000
ആലപ്പുഴ ഹരിപ്പാട് സമീപം 8.75 സെന്റ് സ്ഥലവും 3 കിടക്ക മുറിയും ഉള്ള വീട് വിൽപ്പനയ്ക്ക്
📍 Alappuzha

₹35,00,000
ആലപ്പുഴ ചാരുംമൂടിന് സമീപം 10 സെന്റും 2 കിടക്ക മുറിയും ഉള്ള വീട് വിൽപ്പനയ്ക്ക്
📍 Alappuzha

₹50,00,000
ആലപ്പുഴ മുതുകുളം ടൗൺ ഏരിയയിൽ 9 സെന്റിൽ 1300 ചതുരശ്രയടി വീട് വിൽപ്പനയ്ക്ക്
📍 Alappuzha

₹2,75,00,000
ആലപ്പുഴ ചേർത്തല അരൂക്കുറ്റി റോഡിൽ 60 സെന്റിൽ 4500 ചതുരശ്രയടി വീട് വിൽപ്പനയ്ക്ക്
📍 Alappuzha

₹4,80,000
ആലപ്പുഴ ചേർത്തല മുട്ടത്തിപ്പറമ്പിൽ 16 സെൻ്റും വീടും വില്പനയ്ക്ക്
📍 Alappuzha